Prathishta Dina Maholsavam 2018 - Thechikot Ramachandran, Chirakkal Kalidasan, Mangalamkunnu Karnan etc, 14 Famous Gajaveerans in Kerala
Speach by Rtd SYSP Dr. K.B. Suresh at Sathram 2017. In the presence famous Poet P Radhakrishnan Kakkassery & G.K, Prakash Swamy the Chairman of Mammiyur Devaswom.
Special Pooja at Sathram 2017
Bhagavathy Kalam at Sathram 2017
ജയവിജയന്മാരിലെ ജയൻ - സത്രം 2017 വേദിയിൽ
Temple Offering Muradhara
Temple Ayyappan Vilakku
തിരുവതാംകൂർ മഹാറാണി അവിട്ടം തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി അയ്യപ്പ സുബ്രഹ്മണ്യ ധർമ്മസത്രം ഉദ്ഘാടനം ചെയ്യുന്നു.
ഭദ്രകാളിക്ക് ദേശഗുരുതി 2024 - തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുതി പൂജ നടത്തുന്നു.
ഭഗവതികളം 2024
ധർമ്മസത്ര സൗഹൃദ സദസ് - 2017
സത്രം 2017 - കലവറ നിറക്കൽ
ധർമ്മസത്രം 2017 - മെഡിക്കൽ ക്യാമ്പ് ഉത്‌ഘാടന വേദി കെ.വി. അബ്‍ദുൾ ഖാദർ എം എൽ എ ഉത്‌ഘാടനം.
ധർമ്മസത്ര സൗഹൃദ സദസ് - 2017 കവി രാധാകൃഷ്ണൻ കാക്കശ്ശേരി സംസാരിക്കുന്നു.
ഗുരുവായൂർ മുഖ്യ തന്ത്രിയായി ചുമതലയേറ്റ പുന്ന ക്ഷേത്രം തന്ത്രി ഡോ: ബ്രഹ്മശ്രീ'ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ ശ്രീധർമ്മ ശാസ്താ ട്രസ്റ്റ് ഭാരവാഹികൾ അദ്ദേഹത്തിന്റെ വിയ്യൂരിലുള്ള ഇല്ലത്ത് ചെന്ന് ആദരിക്കുന്നു.
ധർമ്മസത്രം 2017 - നാരായണീയ പാരായണം
Darmasathra Souhruda Sadasu
Punna Ayyappa Temple
Ayyappan Vilakku
രാമായണ സപ്‌താഹം 2019
മാളികപ്പുറത്തമ്മ വനിതകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അയ്യപ്പൻ വിളക്കിന്റെ ധനസമാഹരണ കൂപ്പൺ ഉത്‌ഘാടനം
സത്രം 2017 - ജയവിജയയുടെ ഭക്തിഗാനമേള
Temple Website Inauguration
ജനാർദ്ദനൻ ഗുരുസ്വാമിക്ക് നൽകിയ ഗുരുദക്ഷിണ
സത്രം 2017 - കോഴിക്കുളങ്ങര ഭഗവതിക്ഷേത്ര മാതൃ സമതിയുടെ നാരായണ പാരായണം
Website Inauguration
2023 ഷഷ്ഠി ദിനത്തിൽ ഭക്തിഗാനം ആലപിച്ച ഗുരുവായൂർ കൃഷ്ണന് ഉപഹാരം നൽകുന്നു
അയ്യപ്പന്വിളക്ക് 2022 ഭജന
ഷഷ്ഠി 2023 - നർത്തകിക്ക് ഉപഹാരം
ധർമ്മസത്രം 2017 - ലോഗോ അഡ്വ. എ. വേലായുധൻ ഉത്‌ഘാടനം ചെയ്യുന്നു
Ayyappan VIlakku
Darmasathram logo Prakashanam
പ്രതിഷ്ഠാദിന മഹോത്സവം 2018
വെബ്സൈറ്റ് തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു.
ഷഢാധാര പ്രതിഷ്ഠ 2002 മൃഢാനന്ദ സ്വാമിയിൽ നിന്ന് ട്രസ്റ്റ് ഭരണസമിതി അംഗം രവിറാം കൂപ്പൺ ഏറ്റുവാങ്ങുന്നു. തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമീപം.
ക്ഷേത്രത്തിൻ്റെ ഐതിഹ്യം പ്രശസ്ത കവിയും പത്രപ്രവർത്തകനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് നൽകി തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്യുന്നു.
2008 സുബ്രഹ്മണ്യസ്വാമി പ്രതിഷഠകർമ്മങ്ങളുടെ ഭാഗമായി വിഷുദിനത്തിൽ ക്ഷേത്രാങ്കണത്തിൽ ജാതിമതഭേദമന്യേ നൂറുകണക്കിനാക്കുകൾക്ക് തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വിഷു കൈനീട്ടം നൽകിയ സമയം വയോധികനായ കുരിക്കിളകത്ത് പേനത്ത് മുഹമ്മദാലിക്ക കൈനീട്ടം വാങ്ങുന്നു.
2002 ഷഢാധാര കൂപ്പൺ ഉദ്ഘാടന വേദിയിൽ പ്രശസ്തസിനിമാനടൻ വി. കെ. ശ്രീരാമൻ പ്രസംഗിക്കുന്നു. നഗരസഭ കൗൺസിലർ എൻവി സോമൻ നഗരസഭ ചെയർമാൻ പി.കെ. അബൂബക്കർ ഹാജി തിരുനാമാചാര്യൻ ആഞ്ഞം കൃഷ്ണൻ നമ്പൂതിരി പ്രശസ്ത കവി രാധാകൃഷ്ണൻ മാസ്റ്റർ ശ്രീ. പിഎം ഗോപിനാഥൻ ശ്രീ ജോൺ എന്നിവർ വേദിയിൽ.
Important Persons
2008 ൽ ചുറ്റമ്പലത്തിൻ്റെ തറകല്ലിടൽ. പ്രശസ്ത പ്രഭാഷകൻ എൽ. ഗിരീഷ് കുമാർ, തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരി പ്പാട്, പന്തളം മഹാരാജ വിശാഖം തിരുന്ന രാമവർമ്മ തമ്പുരാൻ, തിരുവല്ല അഡ്വ.കെ. ജയവർമ്മ, ക്ഷേത്രം പ്രസിഡണ്ട് കെ. അച്ചുതൻ നായർ.
2008 പന്തളം രാജാവിന് വരവേൽപ്പ്
2008 സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ മുതുവട്ടൂർ ജുമാമസ്ജിത് കത്തീബ് സുലൈമാൻ അസ്ഹരി പ്രഭാഷണം നടത്തുന്നു.
2008ൽ പന്ത്രണ്ട് ലക്ഷത്തിലധികം രൂപ സ്വന്തമായി ചാലസ് ചെയ്ത് സുബ്രഹ്മണ്യസ്വാമിയുടേയും ഗണപതിയുടേയും ശ്രീ കോവിലുകൾ പണി കഴിപ്പ് പ്രതിഷ്ഠ കർമ്മങ്ങളുടേയും ചിലവുകൾ വഹിച്ച കുന്നംകുളം വലിയ പുരക്കൽ ഹാരി ദാസ്. ഇടത്ത് നിന്ന് മൂന്നാമത്തേത്.
2003ൽ ക്ഷേത്രനിർമ്മാണ കൂപ്പൺ ഉദ്ഘാടനത്തിനെത്തിയ ബഹു: കേരള മുൻ മുഖ്യമന്ത്രി ശ്രീ കെ. കരുണാകരന് ശ്രീ. പി. ആർ. വേലായുധൻ ഉപഹരം നൽകുന്നു.
Important Persons
ഗുരുവായൂരിലെ രാമൻ കുട്ടി മേനോനും സഹധർമ്മിണി വിജയലക്ഷമി ടീച്ചറും കൂടി നടപ്പുര ടൈൽ വിരിച്ചതിൻ്റെ ഉദ്ഘാടനം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപാ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ: എ. വേലായുധ, രാധാകൃഷ്ണൻ കാക്കശ്ശേരി സമീപം
2003 ശ്രീ അയ്യപ്പശ്രീ കോവിലിൻ്റെ തറക്കലിടൽ കർമ്മം മുൻമുഖ്യമന്ത്രി കെ. കരുണാകരൻ നിർവ്വഹിക്കുന്നു.
2003 ക്ഷേത്ര നിർമ്മാണ കൂപ്പൺ ബഹു: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ മോഹൻദാസ് ചേലനാട്ടിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. മുൻ എം.എൽഎ. അഡ്വ: വി. ബലറാം സമീപം
2008 സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠകർമ്മ.ചക്കു ഇത്ത് കാവ് രാധാകൃഷ്ണൻ നമ്പൂതിരി മമ്മിയൂർ മേൽശാന്ത്രി പത്മനാഭൻ ഇമ്പ്രാന്തിരി
2008 സർവ്വൈശ്വര്യ പൂജ ഉദ്ഘാടനം ചെയ്യാനെത്തിയി മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പരിപൂർണ്ണാനന്ദ
ഗുരുവായൂർ ദേവസ്വം മറുക്ഷേത്രങ്ങൾക്കുള്ള പുനരുദ്ധാരണ ഫണ്ടിൽ നിന്നും അനുവദിച്ച 30000₹ രൂപയുടെ ചെക്ക് ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് ബഹു.മുൻമുഖ്യമന്ത്രി കെ. കരുണാകരൻ ക്ഷേത്രം പ്രസിഡണ്ട് കെ. അച്ചുതൻ നായർക്ക് കൈമാറുന്നു. ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്ട്രേറ്റർ സതീഷ്കുമാർ ദേവസ്വം കമ്മിറ്റി മെമ്പർമാ രായ ഡോ. രാമചന്ദ്രൻ, കരുമത്തിൽ രാജൻപണിക്കർ, കെ. ഗോപാലൻ തുടങ്ങിയവർ സമീപം
Pilgrim Tours
Pilgrim Tours
Pilgrim Tours
Pilgrim Tours
Pilgrim Tours
Pilgrim Tours
Pilgrim Tours
Pilgrim Tours
Pilgrim Tours
2008 സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠ കർമ്മത്തിനായുള്ള കലശപൂജ
2008 ആയിരത്തിലധികം പേർ പങ്കെടുത്ത സർവ്വൈശ്വര്യ പൂജ
പാലക്കൊമ്പ് എഴുന്നള്ളിപ്പ്
Temple Old Memories
2008 സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠ കഴിഞ്ഞയുടെ ക്ഷേത്രനടയിൽ വെച്ച് പുന്നയിലെ അർഹതപ്പെട്ട ' 100 കുടുംബങ്ങൾക്ക് ജാതി മത ഭേദമന്യേ ഓരോ ചാക്ക് അരിവീതം വിതരണത്തിനെത്തിയപ്പോൾ
Temple Old Memories
Temple Old Memories
Temple Old Memories
Temple Old Memories
2001 ശബരിമല മുൻമേൽശാന്തി ഏ. ആർ. രാമൻ നമ്പൂതിരിക്ഷേത്ര നിർമ്മാണത്തിന് മുമ്പുണ്ടായിരുന്ന ഓല ഷെഡ്ഡിലെ ഭജനമന്ത്രിരത്തിൽ ആരതി ഉഴിയുന്നു. അതിരുദ്ര യജ്ഞാചാര്യൻ കീഴേടം രാമൻ നമ്പൂതിരി തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമീപം
Temple Old Memories
മാളിക പുറ അമ്മ വനിത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽൽ നടത്തുന്ന അയ്യപ്പൻ വിളക്കിൽ മരത്തംകോട് ജ്യോതി ഗുരുസ്വാമിയിൽ നിന്ന് പന്തൽ ഏറ്റുവാങ്ങൽ ചടങ്ങ്
Temple Old Memories
2000 മാർച്ചിൽ അഷ്ടമംഗല പ്രശ്നപരിഹാരത്തിനായി ഉണ്ടാക്കിയ ചെറിയ മൺകൂനയിൽ ഒല കൊണ്ട് നിർമ്മിച്ച ഭജനമന്ദിരം. ഈ സ്ഥലത്താണ് ഇപ്പോൾ അയച്ചപ്പ സ്വാമിയുടെ ശ്രീകോവിൽ നിലക്കുന്നത്.
ക്ഷേത്ര ഭൂമി അയ്യപ്പ ത്രികോവിൽ നിർമ്മിതിക്ക് മുമ്പ്
2002 തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഷഡാധാരപ്രതിഷ്ഠ നടന്നു. അതിരുദ്രയ ഞ്ജാചാര്യൻ കീഴേടം രാമൻ നമ്പൂതിരിമാലയുമായി നില്ക്കുന്നത്.
2006 മേടമാസത്തിലെ രോഹിണി നക്ഷത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ അനുഗ്രഹീത കരങ്ങളാൽ ശ്രീ അയ്യപ്പ സ്വാമിയുടെ വിഗ്രഹപ്രതിഷ്ഠ നടത്തുന്നു.
പ്രതിഷ്ഠക്ക് മുമ്പുള്ള ജലാധിവാസ ക്രിയ
Temple Old Memories
തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാമീപത്തിൽ ദേശത്തെ തച്ചുശാത്ര വിദഗ്ദൻ വി.എസ്.സിദ്ധാർത്ഥൻ ആചാരി അയപ്പശ്രീകോവിലിൻ്റെ കട്ടില വെയ്‌പ് കർമ്മം നടത്തുന്നു.
ശ്രീ അയ്യപ്പശ്രീകോവിൽ നിർമ്മാണഫണ്ടിലേക്കുള്ള വഴിപാട് കുന്നത്തുള്ളി തറവാട് കാരണവർ അപ്പുനായരിൽ നിന്ന് ട്രഷറർ ഇവിശശി ഏറ്റുവാങ്ങുന്നു. ക്ഷേത്ര പ്രഥമ മാനേജർ മഞ്ഞക്കാട്ട് സുന്ദർലാൽ സമീപം