കാലത്ത് 6 മുതൽ 9.00 വരെ, വൈകീട്ട് 5.30 മുതൽ 7.00 വരെ
വിശേഷാൽ പൂജ, വാദ്യം എന്നിവയോടു കൂടി മുപ്പട്ട് ശനി പൂജ - 2500 രൂപ (മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്)
* ശനിദോഷപരിഹാരത്തിനും, രോഗശാന്തിക്കും, സർവ്വൈശ്വര്യത്തിനുമായികലികാല പ്രത്യക്ഷ ദൈവമായ ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിനായി, മണ്ഡലകാലത്ത് തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ കാർമീകത്വത്തിൽ, ശ്രീ അയ്യപ്പ വിഗ്രഹത്തിൽ പ്രത്യേക പൂജാ വിധികളോടെ, പാൽ, നെയ്യ്, ഇളനീർ, പനിനീർ, പുഷ്പം, എന്നീ 5 ദ്രവ്യങ്ങൾകൊണ്ട്.. മണ്ഡലം 41 ദിവസവും "പഞ്ചദ്രവ്യാഭിഷേകം" വഴിപാട് സംഖ്യ: 1001 രൂപ (മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്)
* മണ്ഡലകാല അന്നദാനം വഴിപാട് 1 ദിവസത്തേയ്ക്ക് - 3000 രൂപ
* സുബ്രഹ്മണ്യ സ്വാമിക്ക് പൂയം നാളിൽ എണ്ണയഭിഷേകം, പഞ്ചാമൃതം, പാനകം എന്നിവയോടു കൂടി
* പൂയം പൂജ വഴിപാട് - 1001 രൂപ (മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്)
* അയ്യപ്പ സ്വാമിക്ക് കറുത്ത പട്ടുചാർത്തലും സുബ്രഹ്മണ്യ സ്വാമിക്ക് പൊൻവേൽ സമർപ്പണവും വഴിപാട് - 101 രൂപ
* നിദോഷപരിഹാരത്തിന് അയ്യപ്പ സ്വാമിക്ക് നീരാജ്ഞനം വഴിപാട് - 50 രൂപ
* വിഘ്നനിവാരണത്തിന് ഗണപതിക്ക് കറുകമാല ചാർത്തൽ വഴിപാട് - 30 രൂപ
* ഉദയാസ്തമന പൂജ വഴിപാട് - 10,000 രൂപ (മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്)
* അയ്യപ്പ സ്വാമിക്ക് സപ്തശുദ്ധി, സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതാഭിഷേകം, ഇടക്കവാദ്യം, നാദസ്വരം, ചെണ്ടമേളം, സ്വാമിതുള്ളൽ എന്നിവയോടു കൂടി ചുറ്റുവിളക്കും, നിറമാലയും വഴിപാട് - 15,000 രൂപ (മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്)
* 41 ദിവസത്തെ മണ്ഡലകാല ഭഗവദ്ദുപാസന യജ്ഞം മണ്ഡലപൂജ വഴിപാട് - 5001 രൂപ (1 ദിവസത്തേക്ക്)
മേടമാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം
* മണ്ഡലമാസത്തിൽ അയ്യപ്പൻവിളക്കും അന്നദാനവും
* പുസ്തക പൂജ, സാരസ്വതഘൃതം, സരസ്വതി പൂജ, എന്നിവയോടു കൂടി വിജയദശമി ആഘോഷം
നീരാഞ്ജനം വഴിപാട് - ശനിദോഷങ്ങൾ അകറ്റുന്നതിനും കലികാലപ്രത്യക്ഷ ദേവനായ ശ്രീശാസ്താ പ്രീതിക്കുമായി, പൂജനടത്തി മേൽശാന്തി ...
Read Moreമേടമാസത്തിലെ രോഹിണി നക്ഷത്രത്തിൽ തന്ത്രി പൂജ, ഉദയാസ്തമന പൂജ, കലശാഭിഷേകം, തിടമ്പ് എഴുന്നള്ളിപ്പ്, പകൽപൂരം, കൂട്ടിഎഴുന്നള്ളിപ്പ്, ...
Read MoreTemple Open - കാലത്ത് 6 മുതൽ 8.30 വരെ, Temple Close - വൈകീട്ട് 5.30 മുതൽ 7.30 വരെ, വിശേഷാൽ പൂജ, വാദ്യം എന്നിവയോടു കൂടി മുപ്പട്ട് ശനി പൂജ
Read More